കൊറോണക്കെതിരെ വേണ്ടത് നീണ്ട പോരാട്ടം; ലോക്ക്ഡൗൺ 15ന് അവസാനിക്കില്ല എന്ന സൂചനയുമായി പ്രധാനമന്ത്രി

നിലവില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലെ സൂചന ലോക്ക്ഡൗൺ 15ന് അവസാനിക്കുമെന്ന് തന്നെയാണ്.