ഏപ്രില്‍ മാസത്തെ അവധി ദിവസങ്ങളിലും വാക്സിന്‍ എടുക്കാം, ആശങ്ക വേണ്ട

ഈ മാസം എല്ലാ ദിവസവും വാക്സിന്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പൊതു അവധി ദിവസങ്ങളിലും പ്രതിരോധ കുത്തിവയ്പ്പ് നല്‍കും.

ചിത്രീകരണം നടക്കുന്നില്ല; ഏപ്രില്‍ ആദ്യം മുതല്‍ സീരിയല്‍, റിയാലിറ്റി ഷോകള്‍ എന്നിവയുടെ സംപ്രേക്ഷണം നിലയ്ക്കും

മുന്‍പ് തന്നെ ഈ മാസം 31 വരെ സീരിയലുകളുടെ ചിത്രീകരണം നിര്‍ത്തിവെക്കാന്‍ മലയാളം ടെലിവിഷന്‍ ഫ്രെറ്റേര്‍ണിറ്റി തീരുമാനിച്ചിരുന്നു.

ദുബായിൽ മലയാളി യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയ കേസ്; സാക്ഷി വിചാരണ അടുത്തമാസം തുടരും

2019 സെപ്തംബർ 9നായിരുന്നു കേസിനാസ്പദമായ സംഭവം. കൊലചെയ്യാന്‍ മുൻകൂട്ടി തീരുമാനിച്ച് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച കത്തിയുമായാണ് ഭര്‍ത്താവ് എത്തിയിരുന്നത്.