നിർമ്മാതാക്കൾക്ക് മനോരോഗം; പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ഷെയ്ന്‍ നിഗം

നിലവിൽ ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ ഒരുവിധം വഴി തെളിഞ്ഞ ഘട്ടത്തിലാണ് നിര്‍മ്മാതാക്കള്‍ക്കെതിരെ ഷെയ്ന്‍റെ മനോരോഗി പരാമര്‍ശം ഉണ്ടായത്.