വെള്ളിവെളിച്ചത്തിന്റെ തിളക്കത്തിനിടയിലും പ്രണയിനിയുടെ കൈപിടിച്ച് ശരത്കുമാര്‍; അങ്കമാലി ഡയറീസിലെ അപ്പാനി രവിയെ അനശ്വരനാക്കിയ ശരത്കുമാര്‍ വിവാഹിതനായി

അങ്കമാലി ഡയറീസിലെ അപ്പാനി രവിയെ അനശ്വരനാക്കിയ ശരത്കുമാര്‍ വിവാഹിതനായി. കാലടി സര്‍വകലാശാല വിദ്യാര്‍ത്ഥി കൂടിയായ ശരത്കുമാര്‍ ഇന്നു രവിലെ ആറ്റുകാല്‍