ആപ്പ് നിരോധനം: ഇന്ത്യയ്ക്കെതിരെ ചൈനീസ് വാണിജ്യ മന്ത്രാലയം

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ചൈനീസ് സേന കടന്നുകയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് തന്ത്രപ്രധാനമായ നാല് പ്രദേശങ്ങളില്‍ സൈനിക വിന്യാസം നടത്തിയിരുന്നു.

ആപ്പ് നിരോധനമല്ല; ചൈനയ്ക്ക് നൽകേണ്ടത് ശക്തമായ മറുപടി: മമതാ ബാനര്‍ജി

ഇത്തരത്തിൽ നൽകേണ്ട ശക്തമായ മറുപടി എന്തായിരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് തീരുമാനിക്കാമെന്നും, അതിന് താന്‍ പൂര്‍ണ പിന്തുണ അതിന് നല്‍കുമെന്നും മമത

ആപ്പുകളുടെ നിരോധനം; ഇന്ത്യ ലോകവ്യാപാര കരാര്‍ ലംഘിച്ചെന്ന ആരോപണവുമായി ചൈന

ഇന്ത്യൻ സർക്കാരിന്റെ ചൈനീസ് ആപ്പുകള്‍ നിരോധിക്കാനുള്ള തീരുമാനം വഴി ഇന്ത്യയിൽ ധാരാളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നും ചൈനീസ് എംബസി വക്താവ്