‘അപ്പോസ്തലന്‍’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്; ദൈവത്തിന് നന്ദി പറഞ്ഞ് ജയസൂര്യ

നവാഗതനായ കെ എസ് ബാവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഡ്വഞ്ചര്‍ ഡ്രാമയായി ഒരുക്കുന്ന ചിത്രത്തിന്റെ കഥ കെഎസ് ബാവ,അന്‍വര്‍ ഹുസൈന്‍