അപൂര്‍വ ബോസ് ഉള്‍പ്പെടെ 26 പേര്‍ തിരിച്ചെത്തി

കാഷ്മീര്‍ പ്രളയത്തിന്റെ മരണച്ചുഴികളില്‍നിന്നു രക്ഷപ്പെട്ടു യുവനടി അപൂര്‍വ ബോസ് ഉള്‍പ്പെടെ 26 പേര്‍ നാട്ടില്‍ തിരിച്ചെത്തി. മൂന്നു ദിവസം വെള്ളവും