പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പ്രിയങ്കാ ഗാന്ധിയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ മാപ്പ് പറഞ്ഞ് യുപി പോലീസ്

മാപ്പ് അപേക്ഷയോടൊപ്പം സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും യുപി പോലീസ് അറിയിച്ചിട്ടുണ്ട് .

നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു; വയനാട്ടിലെ റിസോർട്ട് ആക്രമണത്തില്‍ മാപ്പ് പറഞ്ഞ് സിപിഐ മാവോയിസ്റ്റ്

ആക്രമണത്തിൽ റിസോർട്ടിന്‍റെ ചില്ലുകൾ മാവോയിസ്റ്റുകൾ കല്ലെറിഞ്ഞ് തക‍ർത്തിരുന്നു.

ഇന്ത്യ- പാകിസ്താൻ സേനകളെ താരതമ്യം ചെയ്ത പ്രസ്താവന; ഖേദ പ്രകടനവുമായി അരുന്ധതി റോയ്

പാകിസ്താന്റെ സൈന്ത്യം സ്വന്തം ജനങ്ങൾക്കെതിരെ അക്രമം നടത്താറില്ലെന്ന് അരുന്ധതി റോയി പറയുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.