രാഷ്ട്രപതി സ്ഥാനാര്‍ഥി: അബ്ദുള്‍ കലാമിന് പിന്തുണയുമായി ആര്‍എസ്എസ് മേധാവി

രാഷ്ട്രപതി സ്ഥാനത്തേക്ക് എ.പി.ജെ അബ്ദുള്‍ കലാമിന് പിന്തുണയുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് രംഗത്തെത്തി. ഹരിദ്വാറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ആര്‍എസ്എസ്