തെറ്റുകൾ തിരുത്തുന്നതിന് പകരം അത് ചൂണ്ടിക്കാട്ടുന്നവരെക്കൂടി ക്രൂശിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹം: മന്ത്രി എ കെ ബാലന്‍

രാജ്യത്ത് ജയ് ശ്രീറാം വിളിച്ചുകൊണ്ട് ന്യൂനപക്ഷങ്ങളെയും ദളിത് ജനവിഭാഗങ്ങളെയും തല്ലിക്കൊല്ലുന്നത് അവസാനിപ്പിക്കണമെന്നാണ് അവർ ആവശ്യപ്പെട്ടത്.