ചിരഞ്ജീവി ആന്ധ്രയില്‍ മുഖ്യമന്ത്രിയാവാൻ സാധ്യത

ചിരഞ്ജീവി ആന്ധ്രയില്‍ മുഖ്യമന്ത്രിയാവാന്‍ സാധ്യത. തെലങ്കാന വിഷയം ആളിക്കത്തിയപ്പോള്‍ കോണ്‍ഗ്രസ് അനുകൂല നിലപാടുകളെടുത്തതാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചിരഞ്ജീവിയെ പരിഗണിക്കാന്‍ സാധ്യത