എ പി അബ്ദുള്ളക്കുട്ടിക്കെതിരെ വീണ്ടും യുവതിയുടെ ആരോപണം.

എ പി അബ്ദുള്ളക്കുട്ടിക്കെതിരെ വീണ്ടും ആരോപണം. ജോലി വാഗ്ദാനം ചെയ്ത് അബ്ദുള്ളക്കുട്ടി യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. കോണ്‍ഗ്രസ് പ്രവര്‍ത്തകൻ