‘ഹിന്ദുത്വ മാതൃഭൂമി’ ബഹിഷ്കരിക്കണമെന്ന തുടരാഹ്വാനവുമായി കവി അൻവർ അലി

ഹിന്ദുത്വ മാതൃഭൂമി കണ്ടപ്പോഴാണ് ബഹിഷ്കരിക്കാനുള്ള തുടരാഹ്വാനം നൽകണമെന്ന് തോന്നിയതെന്ന് അൻവർ അലി വ്യക്തമാക്കുന്നു.

അയോധ്യ ഭൂമി പൂജ തത്സമയ സംപ്രേഷണം നടത്തിയാല്‍ ദൂരദര്‍ശന്‍ പരിപാടികളില്‍ പങ്കെടുക്കില്ല: തീരുമാനവുമായി കവികളായ പി രാമനും അന്‍വര്‍ അലിയും

പി രാമന്റെ തീരുമാനം വന്നതിന്റെ പിന്നാലെ ഇതിന് പിന്തുണയുമായി കവിയും ചലച്ചിത്ര ഗാനരചയിതാവുമായ അന്‍വര്‍ അലിയും രംഗത്തെത്തി.

മോഹന്‍ ഭാഗവതിനെക്കൊണ്ട് ഗാന്ധി ‘വാഴ്ത്ത്’; ഹിന്ദുത്വമാതൃഭൂമിയുടെ പത്രത്തിലോ വാരികയിലോ ഞാനിനി എഴുതില്ല: കവി അന്‍വര്‍ അലി

കാവിയിൽ പുതഞ്ഞ അതിന്റെ വേവാശവത്തിന് സംഘപരിവാരികൾ നിരന്നു നിന്ന് പിണ്ഡം വയ്ക്കുന്നത് എനിക്കു കാണാം.