നിശബ്ദവുമായി അനുഷ്‌ക്ക ഷെട്ടി; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു

അനുഷ്‌ക ഷെട്ടി നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ 'നിശ്ശബ്ദ'ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ട്വിറ്ററിലൂടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ഗൗതം മേനോൻ ഒരുക്കുന്ന പുതിയ ചിത്രത്തിൽ അജിത്തിന്റെ നായികയായി അനുഷ്ക ഷെട്ടി

ഹിറ്റ് മേക്കർ ഗൗതം മേനോൻ ഒരുക്കുന്ന പുതിയ ചിത്രത്തിൽ അജിത്തിന്റെ നായികയായി എത്തുന്നതിന്റെ ത്രില്ലിലാണ് അനുഷ്ക ഷെട്ടി. അരുൺ വിജയ്,​