ബാല്യകാല ചിത്രങ്ങള്‍ പങ്കുവച്ച് അനുഷ്‌ക; സ്‌നേഹമറിയിച്ച് കോഹ്ലിയും ആരാധകരും

ഇപ്പോഴിതാ അനുഷ്‌കയുടെ കുട്ടിക്കാലത്തെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ലിറ്റില്‍ മി എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്.