കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം അറിയിച്ചു; അനുരാഗ് കശ്യപിന്റെ ട്വിറ്റര്‍ ഫോളോവേഴ്‌സ് 5 ലക്ഷത്തില്‍ നിന്ന് 76,000 ആയി ചുരുങ്ങി

പൗരത്വ ഭേഗദതി നിയമം ഉള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ച് പ്രതികരിച്ച ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിന്റെ ട്വിറ്റര്‍ ഫോളോവേഴ്‌