സര്‍ക്കാറില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നാലും ബിജെപിയില്‍ ലയിക്കില്ല; നിലപാടിൽ ഉറച്ച് അപ്‌നാ ദള്‍

പിളര്‍പ്പ് ഉള്‍പ്പെടെ പല പ്രതിസന്ധികളേയും ഞങ്ങള്‍ അഭിമുഖീകരിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ അനുപ്രിയയുടെ നേതൃത്വത്തില്‍ പാര്‍ട്ടി ഒരുപാട് ദൂരം മുന്നോട്ടുപോയിട്ടുണ്ട്.