തനിക്ക് റിപ്പബ്ലിക് ടിവി വേണ്ട; അതിന് എത്ര രൂപ അങ്ങോട്ട് തരണം; എയർടെൽ ഡിടിഎച്ച്നോട് പ്രശസ്ത ബോളിവുഡ് സംവിധായകൻ

എനിക്കറിയാം റിപ്പബ്ലിക്ക് ടിവി സൗജന്യമാണ് നല്‍കുന്നതെന്ന്, അത് ലഭിക്കാതിരിക്കണമെങ്കില്‍ എത്ര രൂപ അങ്ങോട്ട് തരണം എന്നാണ് എയര്‍ടെല്ലിനോട് അനുഭവ് സിന്‍ഹയുടെ