ജാമ്യാപേക്ഷ തള്ളി; മോന്‍സന്‍ മാവുങ്കല്‍ മൂന്ന് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തട്ടിപ്പിന്റെ ആഴം എത്രത്തോളം എന്ന് അറിയണമെങ്കില്‍ അഞ്ച് ദിവസമെങ്കിലും കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചത്.