ധനമന്ത്രി തോമസ് ഐസകിന് കൊവിഡ്; സ്ഥിരീകരിച്ചത് ആന്റിജൻ പരിശോധനയില്‍

കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ മന്ത്രിയെ നിലവില്‍ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സഭാ സമ്മേളനം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്: നിയമസഭയിൽ ആൻറിജൻ ടെസ്റ്റ് നടത്തും

തിങ്കളാഴ്ച രാവിലെ ഏഴുമുതൽ നിയമസഭാംഗങ്ങൾക്കും സഭാ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കും ടെസ്റ്റ് ഉണ്ടായിരിക്കും.

കൊവിഡ്: മുഖ്യമന്ത്രിയുടെ പരിശോധനാ ഫലം നെഗറ്റീവ്

കൊവിഡ് സ്ഥിരീകരിക്കപ്പെട്ട മലപ്പുറം കളക്ടറുമായി സമ്പര്‍ക്കത്തിൽ ആയതിനെ തുടര്‍ന്നാണ് കരിപ്പൂര്‍ സന്ദര്‍ശിച്ച സംഘമാകെ സ്വയം നിരീക്ഷണത്തിൽ പോകാൻ തീരുമാനിച്ചത്.