ബഹിരാകാശം പൊടിപടലം കൊണ്ട് താറുമാറാക്കരുത്: അമേരിക്കയുടെ മുന്നറിയിപ്പ്

എന്നാൽ ഇന്ത്യയുടെ മിസൈൽ പരീക്ഷണത്തിന്റെ പരിണിതഫലം എന്താണെന്ന് അമേരിക്ക നിരീക്ഷിച്ചുവരുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു

ഡിആർഡിഓയ്ക്ക് അഭിനന്ദനങ്ങൾ; മോദിയ്ക്ക് നാടക ദിനാശംസകൾ: ഉപഗ്രഹവേധ മിസൈലിൽ രാഹുൽ ഗാന്ധിയുടെ ‘സർജ്ജിക്കൽ ട്വീറ്റ്’

സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും മോദിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു

ഉപഗ്രഹ വേധ മിസൈൽ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത് 2012-ൽ യുപിഎ സർക്കാരിന്റെ ഭരണകാലത്ത്: അഹമ്മദ് പട്ടേലിന്റ് ട്വീറ്റ്

യുപിഎ സർക്കാരിന്റെ കാലത്ത് വികസിപ്പിച്ചെടുത്ത ഒരു സാങ്കേതികവിദ്യ പരീക്ഷിക്കുക മാത്രമാണ് മോദി ഇപ്പോൾ ചെയ്തിരിക്കുന്നത്