ദേശവിരുദ്ധ പോസ്റ്റുകള്‍ അപ് ലോഡ് ചെയ്തു എന്ന് ആരോപണം; കാശ്മീരില്‍ വനിതാ ജേണലിസ്റ്റിനെതിരെ യുഎപിഎ

വിദേശ മാധ്യമങ്ങളായ വാഷിംഗ്ടണ്‍ പോസ്റ്റ്, അല്‍ജസീറ,കാരവന്‍ തുടങ്ങി നിരവധി മാധ്യമങ്ങളില്‍ ഇവരുടെ വര്‍ക്കുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.