താരങ്ങളുടെ ഉത്തേജക മരുന്നു പരിശോധനകളിൽ കൃത്രിമം; റഷ്യയെ ഒളിമ്പിക്സിൽ നിന്നും വിലക്കാൻ സാധ്യത

ടോക്കിയോയിൽ ഒളിമ്പിക്​സ്​ അടുത്തെത്തി നിൽക്കെ ‘റുസാഡ’യുടെ വിശ്വാസ്യത വീണ്ടും ചോദ്യംചെയ്യപ്പെടുന്നത് റഷ്യൻ കായികരംഗത്തിന് കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്.