ജലദോഷം വന്നാൽപ്പോലും ഗുളിക തിന്നുന്ന രീതി മലയാളി അവസാനിപ്പിക്കുന്നു: മാസം 900 കോടിക്ക് മരുന്നുകള്‍ വിറ്റിരുന്ന കേരളത്തില്‍ രണ്ടാഴ്ചയ്ക്കിടെ വിറ്റത് 50 കോടിക്കു താഴെ

ഈ മാസത്തെ മൊത്തം മരുന്നുവില്‍പ്പന 100 കോടിയില്‍ത്താഴെയേ വരൂ. 800 കോടി രൂപയുടെ മരുന്നില്ലാതെയും ജീവിക്കാനാകുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു...