ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ; മരണത്തിലേക്ക് നയിച്ച പെട്ടെന്നുള്ള പ്രകോപന കാരണങ്ങളിലേക്ക് ആഴത്തിലിറങ്ങാൻ അനേഷണ സംഘം

അതേസമയം കൺവെൻഷൻ സെന്ററിനോട് ചേർന്ന് നിർമ്മിച്ച സാജന്റെ വില്ലകൾ ഭൂരിഭാഗവും വിറ്റുപോയിട്ടുണ്ട്.

ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യ; ഉദ്യോഗസ്ഥരെ മന്ത്രി ഓഫീസില്‍ നിന്നും ഇറക്കിവിട്ടു; മൂന്ന് പേര്‍ക്ക് സസ്പെന്‍ഷന്‍

എന്നാല്‍ തങ്ങള്‍ അനുമതിക്ക് കാലതാമസം വരുത്തിയില്ലെന്നാണ് ഉദ്യോഗസ്ഥര്‍ മന്ത്രിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചത്.