ഞാനാരുടെയും പണം അടിച്ചു മാറ്റിയില്ല; ചാരിറ്റിയുടെ മറവിൽ കബളിപ്പിക്കൽ; ആരോപണങ്ങൾക്ക് സന്തോഷ് പണ്ഡിറ്റ് മറുപടി പറയുന്നു

ഇവരെന്നല്ല, എന്നെ വിമ൪ശിക്കുന്ന എത്ര പേ൪ സ്വന്തം വരുമാനത്തിന്റെ പകുതിയോളം പാവപ്പെട്ടവന് നല്കുന്നുണ്ട്.