ലിറ്റില്‍ സൂപ്പര്‍മാനിലെ ഗ്ലാമറസ് വേഷത്തെച്ചൊല്ലി അന്‍സിബയ്ക്കും സംവിധായകന്‍ വിനയനും മതമൗലികവാദികളുടെ ഭീഷണി

തിയേറ്ററില്‍ നിന്നും പിന്‍വലിച്ച വിനയന്‍ ചിത്രം ലിറ്റില്‍ സൂപ്പര്‍ സ്റ്റാറില്‍ ഗ്ലാമറസായി അഭിനയിച്ച സിനിമാ താരം അന്‍സിബ ഹസനെതിരെ മതമൗലികവാദികള്‍