കിണറ്റില്‍ വീണ ഏഴുവയസ്സുകാരന്‍ പേരക്കുട്ടിയെ 78കാരനായ മുത്തച്ഛന്‍ കിണറിനുള്ളില്‍ ചാടി രക്ഷിച്ചു

മുപ്പതടി താഴ്ചയും 12 അടിയോളം വെള്ളം നിറഞ്ഞതുമായ കിണറില്‍ മുക്കാല്‍ മണിക്കൂറുകളോളം ഏഴു വയസുകാരനായ ചെറുമകനെ കാലില്‍ കോരിയെടുത്ത് ആ