പിണറായി വിജയന്‍ സര്‍ക്കാര്‍ വാര്‍ഷികാഘോഷം നടത്തുന്നത് ജനങ്ങളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരി: കെ സുരേന്ദ്രൻ

വാർഷിക ആഘോഷം കഴിഞ്ഞ ദിവസം കോഴിക്കോട് വന്‍തോതില്‍ പണം ചെലവഴിച്ചാണ് സംഘടിപ്പിച്ചത്.