ഭര്‍തൃമാതാവിന്റെ കൊലക്കേസില്‍ ജോളി അയല്‍വാസികളോട് കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്

വിവാദമായ കൂടത്തായി കൊലപാതക പരമ്പരകളിലെ പ്രതി ജോളി ജോസഫ് നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നതായി പൊലീസ്.