ജോളിയുടെ പരമ്പര കൊലപാതകങ്ങൾക്ക് തുടക്കമിട്ടത് ആ ഒരു കള്ളം

പട്ടിയെ കൊല്ലാന്‍ ഉപയോഗിക്കുന്ന വിഷമാണ് അന്നമ്മയില്‍ പരീക്ഷിച്ചത്. ഇത് വിജയകരമാകുമെന്ന് കണ്ടതോടെ ഒരു വര്‍ഷം കാത്തിരുന്നത് കൂടിയ അളവില്‍ വിഷം