മാധ്യമങ്ങളെ ബിജെപിയുടെ നിയന്ത്രണത്തില്‍ കൊണ്ടുവരും; വിവാദമായി തമിഴ്നാട് ബിജെപി അധ്യക്ഷന്റെ പ്രസ്താവന

മാധ്യമങ്ങള്‍ ഉയര്‍ത്തുന്ന വിമർശനങ്ങൾ പ്രവർത്തകർ ഭയക്കേണ്ടതില്ല, അവയ്ക്ക് അവസാനം കുറിക്കും.