അനാഥാലയങ്ങളും ആതുര ശുശ്രൂഷ കേന്ദ്രങ്ങളും ഒരു നേരത്തെ അന്നത്തിന് വേണ്ടി ബുദ്ധിമുട്ടുന്ന നമ്മുടെ നാട്ടിലെ കാഴ്ചയാണിതും; സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചയായി തലസ്ഥാന നഗരിയിലെ ഒരു ‘അന്നദാന’ കാഴ്ച

തലസ്ഥാന നഗരിയിലെ അന്നദാനത്തിന്റെ മറവില്‍ പാഴാകുന്ന ഭക്ഷണത്തിന്റെ ചിത്രമാണ് ഇപ്പോള്‍ മസാഷ്യല്‍മീഡിയയിലെ ചര്‍ച്ച. കഴിച്ചു കഴിഞ്ഞതിന്റെ ബാക്കി ഭക്ഷണം കുപ്പത്തൊട്ടിയിലും