എതിര്‍പ്പുകള്‍ക്കു പിന്നില്‍ രാഷ്ട്രീയം മാത്രം, സവര്‍ക്കര്‍ ഭാരത രത്‌ന അര്‍ഹിക്കുന്നു; അണ്ണാ ഹസാരെ

വി ഡി സവര്‍ക്കര്‍ ഭാരതരത്‌ന അര്‍ഹിക്കുന്നുണ്ടെന്നും അദ്ദേഹത്തെ എതിര്‍ക്കുന്നതിന് പിന്നില്‍ വെറും രാഷ്ട്രീയം മാത്രമാണുള്ളതെന്നും അണ്ണാ ഹസാരെ.

മോദി സർക്കാർ ലോ​ക്പാ​ൽ നി​യ​മം ന​ട​പ്പാ​ക്കി​യി​ല്ലെ​ങ്കി​ൽ പ​ത്മ​ഭൂ​ഷ​ൺ പു​ര​സ്കാ​രം തി​രി​കെ നൽകും: അ​ന്നാ​ഹ​സാ​രെ

അ​ന്നാ​ഹ​സാ​​രെ​യു​ടെ നി​രാ​ഹാ​ര​സ​മ​രം ആ​റാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ക​യാ​ണ്

അണ്ണാ ഹസാരെ അവശനിലയിൽ

ണ്‍പതുകാരനായ ഹസാരെയുടെ ആരോഗ്യനിലയെ കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ മെഡിക്കല്‍ സംഘം തയ്യാറായിട്ടില്ല...

പൊതുതെരഞ്ഞെടുപ്പ് അടുത്തു, നിരാഹാര സമരവുമായി അണ്ണാ ഹസാരെ രംഗത്ത്: ഇത്തവണ മോദി സർക്കാരിനെതിരെ

2014 തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തിന് ഹസാരെയുടെ സമയം വലിയ പങ്കുവഹിച്ചിരുന്നു. അന്ന് ആര്‍എസ്എസ്സിന്റേയും ബിജെപിയുടേയും പിന്തുണയിലായിരുന്നു സമരം...

തെരഞ്ഞടുപ്പ് കാലത്ത് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഓര്‍മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അണ്ണാ ഹസാരെയുടെ കത്ത്

ലോക്‌സഭ തെരഞ്ഞടുപ്പ് കാലത്ത് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഓര്‍മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അണ്ണാ ഹസാരെയുടെ കത്ത്. അഴിമതി രഹിതമായ

ഹസാരെയുടെ വാക്കും കേട്ട് ബംഗാളില്‍ നിന്നും ഡല്‍ഹിയിലെത്തിയ മമത നാണംകെട്ടു

ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ താനും പങ്കെടുക്കാമെന്ന അന്നാ ഹസാരയുടെ വാക്കും വിശ്വസിച്ച് ഡല്‍ഹിയിലെത്തിയ മമത ബാനര്‍ജി ഹസാരെയേയും ഹസാരെ പറഞ്ഞ

കേജരിവാളിന്റെ പാര്‍ട്ടിക്കു വോട്ടു ചെയ്യില്ലെന്ന് ഹസാരെ

അഴിമതി വിരുദ്ധ പ്രക്ഷോഭത്തില്‍ തന്റെ കൂട്ടാളിയായിരുന്ന അരവിന്ദ് കേജരിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്ക് വോട്ടു ചെയ്യില്ലെന്ന് അന്ന ഹസാരെ. കേജരിവാളിന്

ലോക്പാല്‍: അന്ന ഹസാരെ വീണ്ടും രംഗത്തിറങ്ങുന്നു

ജനലോക്പാല്‍ ആവിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടു സാമൂഹികപ്രവര്‍ത്തകനായ അന്ന ഹസാരെ വീണ്ടും പുതിയ പ്രസ്ഥാനത്തിനു തുടക്കമിടുന്നു. ഇതിനായി പുതിയ ടീമിനെയും തെരഞ്ഞെടുത്തു. സമ്പൂര്‍ണ മാറ്റവും

ഘെരാവോ; ഹസാരെ സംഘാംഗങ്ങളെ കസ്റ്റഡിയിലെടുത്തു

ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള നേതാക്കളുടെ വസതികള്‍ ഘെരാവോ ചെയ്യാന്‍ ശ്രമിച്ച ഹസാരെ സംഘാംഗങ്ങളെ പോലീസ് കസ്റ്റഡിയിലെടുത്തു. അരവിന്ദ് കെജ്‌രിവാള്‍, മനീഷ് സിസോഡിയ,

Page 1 of 31 2 3