തമിഴ്നാട്ടില്‍ അണ്ണാ ഡിഎംകെ നേതാവായ എംഎല്‍എയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഇദ്ദേഹത്തെ നിലവിൽ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സമാനമായി കഴിഞ്ഞ ദിവസം ചെപ്പോക്ക് എംഎൽഎ, ജെ അൻപഴകൻ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.