മോശമായി പെരുമാറാന്‍ ശ്രമിച്ചത് സഹോദരി തുറന്നു പറയുമോ എന്നുള്ള ആശങ്കയും കൊലപാതകത്തിലേക്കു നയിച്ചു: ആൻമേരിയുടെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തൽ

ഐസ്ക്രീം കഴിച്ച് അവശനിലയിലായ ആന്‍ മരിയക്ക് മഞ്ഞപ്പിത്തമാണെന്നു കരുതി നാടന്‍ ചികിത്സ നല്‍കിയിരുന്നതായും പൊലീസ് പറയുന്നു....