നാടൻ വേഷത്തിൽ ഇന്‍സ്റ്റഗ്രാമില്‍ വൈറലായി ‘ഞാന്‍ പ്രകാശ’നിലെ നായിക അഞ്ജു കുര്യന്‍

ഫഹദ് നായകനായ ഞാന്‍ പ്രകാശനിലെനായികയായി എത്തിയ നടി അഞ്ജു കുര്യന്‍ പല സിനിമയില്‍ നല്ല വേഷം കൈകാര്യം ചെയ്ത താരമാണ്.