നടി അഞ്ചലി അമീറിന് വധഭീഷണി; മുഖത്ത് അസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തി മുന്‍ ജീവിത പങ്കാളി

നടി അഞ്ചലി അമീറിന് വധ ഭീഷണി. മുമ്പ് ഒരുമിച്ചു ജീവിച്ചിരുന്ന പങ്കാളിയാണ് അഞ്ചലിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. മുഖത്ത് ആസിഡൊഴിക്കുമെന്നും ഇയാള്‍