യുപിയിലെ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭങ്ങൾക്ക് പണം നല്‍കുന്നത് പോപ്പുലര്‍ ഫ്രണ്ട്; റിപ്പോർട്ടുമായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്

സംഘടന വിവിധ ബാങ്കുകളില്‍ നിക്ഷേപിച്ച പണത്തിന് വിദേശ ബന്ധമുള്ളതായി സംശയിക്കുന്നതായും ഇഡി വൃത്തങ്ങള്‍ പറയുന്നു