മോൻസണെതിരെയുള്ള അന്വേഷണത്തിന് കാരണം തന്റെ ഇടപെടല്‍; വെളിപ്പെടുത്തി അനിത പുല്ലയിൽ

മറ്റ് പല വിഷയങ്ങളും സംസാരിക്കുന്നതിനിടെയാണ് ലോക്‌നാഥ് ബെഹ്ര ഡോക്ടറെ ഒന്ന് കരുതണമെന്നും, സൂക്ഷിക്കണമെന്നും അനിത പുല്ലയിലിനോട് പറഞ്ഞത്.