സ്ത്രീകൾ കടക്കേണ്ട എന്നുപറയുന്ന ദൈവത്തെ നമുക്ക് ആവശ്യമില്ല; ശബരിമല അടച്ചു പൂട്ടി വന്യമൃഗങ്ങള്‍ക്ക് നല്‍കുകയാണ് വേണ്ടതെന്ന് സാഹിത്യകാരി അനിതാ നായര്‍

എല്ലായിടത്തും സ്ത്രീകള്‍ക്ക് തുല്യാവകാശമുണ്ട്. സ്ത്രീകള്‍ കടക്കേണ്ട എന്ന് പറയുന്ന ദൈവത്തെ നമുക്ക് ആവശ്യമില്ലെന്നും അനിതാ നായര്‍ പറഞ്ഞു....