അനില്‍ രാധാകൃഷ്ണന്‍ മേനോന്റെ സിനിമയില്‍ നായകനാക്കിയാലും ഇനി അഭിനയിക്കില്ല; ബിനീഷ് ബാസ്റ്റിൻ പറയുന്നു

പ്രശ്നം ഉണ്ടായഒരു രാത്രി മുഴുവനും ലോകത്താകമാനമുള്ള ജനങ്ങള്‍ ഈയൊരു കാര്യത്തില്‍ എനിക്കൊപ്പം നിന്നതാണ്.