കഷ്ടപ്പാടിലാണ് ജീവിക്കുന്നതെങ്കിലും ആ ബാഗ് അനിലിന്റെ സത്യസന്ധതയെ തോല്‍പ്പിച്ചില്ല

തന്റെ ഓട്ടോറിക്ഷയില്‍ മറന്നുവെച്ച സ്വര്‍ണവും പണവും മൊബൈല്‍ ഫോണുമടങ്ങിയ ബാഗ് ഉടമസ്ഥന് വീട്ടില്‍ കൊണ്ടു പോയി നല്‍കി സത്യസന്ധതയുടെ മഹത്വം