ആക്ഷേപ പോസ്റ്റ്; ആനി ശിവയുടെ പരാതിയില്‍ അഡ്വ സംഗീത ലക്ഷ്മണയ്ക്കെതിരെ കേസെടുത്തു

സെൻട്രൽ പോലീസ് സ്റ്റേഷനിൽ എസ് ഐ ആയി ചുമതലയേറ്റതിന് പിന്നാലെയാണ് ആനി ശിവയെ അധിക്ഷേപിച്ച് സംഗീതയുടെ ഫേസ്ബുക്ക് പോസ്റ്റ് വന്നത്.