നെയ്‌മര്‍ക്കും ഏഞ്ചൽ ഡി മരിയയ്ക്കും കൊവിഡ്

തങ്ങളുടെ ടീമിലെ മൂന്ന് താരങ്ങൾ കൊവിഡ് ബാധിതരാണ് എന്ന് പിഎസ്‌ജി ഔദ്യോഗികമായി വെളിപ്പെടുത്തിയെങ്കിലും ആരൊക്കെയാണ് ഈ താരങ്ങൾ എന്ന് ഇതുവരെപറഞ്ഞിട്ടില്ല.