സിലിക്ക ജെല്‍, സ്റ്റീല്‍, നെയ്ത്തുവല എന്നിവ ഉപയോഗിച്ച് രണ്ട് ചൈനീസ് കലാകാരന്‍മാര്‍ നിര്‍മ്മിച്ച ശില്‍പ്പം ലോകത്തെ അത്ഭുതപ്പെടുത്തുന്നു

നിലപംപതിച്ച് കിടക്കുന്ന മാലാഖയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടരുകയാണ്. മാലാഖമാര്‍ഭൂമിയിലേകക്് പതിക്കുന്നുവെന്നും ലോകാവസാനമായെന്നും വരെ ചിലര്‍ ഇത് സംബന്ധിച്ച് സോഷ്യല്‍