ഗവി സന്ദര്‍ശനത്തിന് നിയന്ത്രണം: ആങ്ങമൂഴിയില്‍ സംഘര്‍ഷാവസ്ഥ

ഗവി സന്ദര്‍ശനത്തിനെത്തിയ വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെച്ചൊല്ലി ആങ്ങമൂഴിയില്‍ വനപാലകരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. ആങ്ങമൂഴി കോച്ചാണ്ടിയില്‍ വനംവകുപ്പിന്റെ ചെക്‌പോസ്റ്റ് നാട്ടുകാര്‍