മാനസിക വൈകല്യമുള്ള 14കാരിയെ രണ്ട് വർഷമായി പീഡിപ്പിച്ചു; അങ്കമാലിയിൽ രണ്ടാനച്ഛൻ അറസ്റ്റിൽ

വീട്ടിൽ ആരുമില്ലാത്തപ്പോഴും രാത്രി സമയങ്ങളിലുമായി രണ്ട് വർഷമായി ഇയാള്‍ കുട്ടിയെ പ്രതി നിരന്തരം പീഡിപ്പിക്കുകയായിരുന്നു.

അവൾ ജീവിതത്തിലേക്കു തിരിച്ചു വരുന്നു: അ​ച്ഛ​ൻ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ന​വ​ജാ​ത ശി​ശു​വി​ന്‍റെ ആ​രോ​ഗ്യ നി​ല​യി​ൽ പു​രോ​ഗ​തി

ത​ല​യി​ൽ ക​ട്ട​പി​ടി​ച്ച ര​ക്തം തി​ങ്ക​ളാ​ഴ്ച ന​ട​ത്തി​യ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ നീ​ക്കി​യി​രു​ന്നു...

അങ്കമാലിയില്‍ കൂട്ടക്കൊലപാതകം; പ്രതി പിടിയില്‍

അങ്കമാലി: നാടിനെ ഞെട്ടിച്ച കൂട്ടക്കൊലപാതകത്തിലെ പ്രതി പിടിയില്‍. അങ്കമാലി മുക്കന്നൂരില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലാണ് അറസ്റ്റ്.

അങ്കമാലിയില്‍ കൂട്ടക്കൊലപാതകം

അങ്കമാലി: നാടിനെ ഞെട്ടിച്ച് കൂട്ടക്കൊലപാതകം. അങ്കമാലി മുക്കന്നൂരിലാണ് സംഭവം. ഒരു കുടുംബത്തിലെ മൂന്നു പേരെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. എരപ്പ് സ്വദേശി ശിവന്‍,

അങ്കമാലി നഗരസഭാധ്യക്ഷന്‍ സി.കെ വര്‍ഗീസിനെ പുറത്താക്കി

അങ്കമാലി നഗരസഭാധ്യക്ഷന്‍ സി.കെ വര്‍ഗീസിനെ പുറത്താക്കി. പാര്‍ട്ടി ആവശ്യപ്പെട്ടിട്ടും അധ്യക്ഷസ്ഥാനം ഒഴിയാഞ്ഞതിനെ തുടര്‍ന്നാണ് നടപടി. വര്‍ഗീസിന്റെ നടപടി ഗുരുതരമായ അച്ചടക്ക