`തുവാല വേണം, കെെ കഴുകേണം…´ : മലയാളിയുടെ കൊവിഡ് പ്രതിരോധ പാട്ടെത്തി

പഴയ ഹിറ്റ് ചിത്രമായ അങ്ങാടിയിലെ `പാവാട വേണം… മേലാട വേണം´ എന്ന ഗാനത്തിൻ്റെ സംഗീതത്തിനനുസരിച്ചാണ് പാട്ട് ചിട്ടപ്പെടുത്തിയിരിക്കുന്നത്...