സ്യൂ കി അമേരിക്കയിലേക്ക്

മ്യാന്‍മര്‍ പ്രതിപക്ഷനേതാവ് ഓങ് സാന്‍ സ്യൂ കി അമേരിക്കന്‍ പര്യടനത്തിനു പുറപ്പെട്ടു. യുഎസ് പ്രസിഡന്റ് ബറാക് ഒബാമയടക്കമുള്ളവരുമായി അവര്‍ കൂടിക്കാഴ്ച